Random Video

കോലിയെ തകർക്കുവാൻ ഹിറ്റ്മാൻ | OneIndia Malayalam

2018-11-06 80 Dailymotion


റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ശീലമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ പല റെക്കോര്‍ഡുകളും ഇരുവര്‍ക്കും മുന്നില്‍ വഴിമാറി. ഇപ്പോഴിതാ കോലിയുടെ ഒരു റെക്കോര്‍ഡ് തന്റെ പേരിലാക്കാന്‍ ഒരുങ്ങുകയാണ് രോഹിത് ശര്‍മ. കോലിയുടെ അഭാവത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനായ രോഹിത്തിന് അതിന് കഴിയുമെന്നുറപ്പാണ്.

India vs west indies rohit sharma overtaking virat kohli